TiK BAZAAR

Online Income Tips & Guide: നിങ്ങളുടെ Next Level കരിയർ ഇവിടെ തുടങ്ങുന്നു!

Teaching Online Business
AI Generated Image

VM SADIQ | Online Business Strategist & Blogger

പുതിയ ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി നിങ്ങളുടെ ബിസിനസ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കൂ …

Freelancing job book readingOnline ലോകം ബിസിനസ് അവസരങ്ങളുടെ  ഒരു വലിയ Gold mine ആണ് ! പക്ഷെ, ഇത്  എവിടെ നിന്ന് തുടങ്ങണം, എങ്ങനെ മുന്നോട്ട് പോകണം എന്നറിയാതെ കൺഫ്യൂഷൻ ആകുന്ന പലരുമുണ്ടാകും. പക്ഷെ ആ കാര്യത്തിൽ നിങ്ങൾ ഒട്ടും വിഷമിക്കേണ്ടതില്ല, കാരണം ഞാൻ നിങ്ങൾക്കൊരു സൗഹൃദ വഴികാട്ടിയായി (Friendly Guide) കൂടെ തന്നെയുണ്ട്. ഒരു Formal Qualification-ൻ്റെ ആവശ്യമേ ഇല്ലാതെ, നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത്, ഇഷ്ടമുള്ള സ്ഥലത്ത് ഇരുന്ന് വരുമാനം നേടാൻ സഹായിക്കുന്ന Smart Work Methods എന്തൊക്കെയാണെന്ന് ഇവിടെ പരിചയപ്പെടുത്തുന്നു.

നിങ്ങൾക്ക് നൽകുന്നത് Right Direction ആണ്!

Friends are doing online business
AI Generated Image

ഈ വെബ്‌സൈറ്റ് നിങ്ങൾക്കായി മൂന്ന് പ്രധാന സെക്ഷനുകളായി അവതരിപ്പിച്ചിരിക്കുന്നു:

1. 💡 Awareness & Basics:  ഡിജിറ്റൽ മാർക്കറ്റിംഗ്, ഡ്രോപ്പ്ഷിപ്പിംഗ്,  അഫിലിയേറ്റ് മാർക്കറ്റിങ്, ബ്ലോഗിംഗ് , ഡിജിറ്റൽ പ്രോഡക്ട്കൾ വില്ക്കുക , കണ്ടന്റ് റൈറ്റിംഗ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിംഗ്,   എജുക്കേഷനൽ ബിസിനസ്,  ഹെൽത്ത് സെക്ടർ ബിസിനസ്, എക്സ്പോർട്ട് & ഇംപോർട്ട്, ഫ്രീലാൻസിംഗ് ജോബ്സ് തുടങ്ങി വിവിധ ബിസിനസ്സുകളുടെ Basic Concepts എന്തൊക്കെയാണ് എന്ന് ലളിതമായി explain ചെയ്യുന്നു.

2. 🧭 The Right Path: ഈ ബിസിനസ് വിഷയങ്ങളിൽ കൂടുതൽ Expert ആവാൻ വേണ്ടി നിങ്ങൾ തിരഞ്ഞെടുക്കേണ്ട Top-Rated Online Courses, Free Tutorials, Certifications എന്നിവ കൃത്യമായി പരിചയപ്പെടുത്തുന്നു.

3. 🤝 Community Support: സംശയങ്ങൾ ചോദിക്കാനും, അനുഭവങ്ങൾ പങ്കുവെക്കാനും ഒരു സൗഹൃദപരമായ Learning Platform ഒരുക്കുന്നു.

നിങ്ങൾ Explore ചെയ്യേണ്ട Hot Online Earning Methods! എന്തൊക്കെയാണ് ?

→ വലിയ മുതൽ മടക്കില്ലാതെ സ്വന്തമായി ഇഷ്ടമുള്ള വരുമാന മാർഗം കണ്ടെത്താം.  

→ സ്വന്തമായി സ്റ്റോക്കോ ഇൻവെന്ററിയോ ഒന്നും തന്നെയില്ലാതെ ഒരു ഓൺലൈൻ ബിസിനസ്സ് എങ്ങനെ തുടങ്ങാം എന്ന് പഠിക്കാം. 

→ സോഷ്യൽ മീഡിയയും ഗൂഗിളും ഉപയോഗിച്ച് ബ്രാൻഡുകളെ എങ്ങനെ വളർത്താമെന്നും അതിലൂടെ എങ്ങനെ വരുമാനം നേടാമെന്നും മനസ്സിലാക്കാം. 

→ നിങ്ങളുടെ കഴിവിനനുസരിച്ചുള്ള ജോലികൾ അഥവാ (Content Writing, Designing, Coding etc.)  ചെയ്തുകൊണ്ട് ആഗോള വിപണിയിൽ നിന്നും മികച്ച രീതിയിൽ പണം സമ്പാദിക്കാം.

എന്തുകൊണ്ട് എന്നെ follow ചെയ്യണം?

ലളിതമായ മലയാളത്തിൽ: എല്ലാ സങ്കീർണ്ണമായ കാര്യങ്ങളും എല്ലാവർക്കും എളുപ്പം മനസ്സിലാകുന്ന വിധം വിശദീകരിക്കുന്നു.

പ്രായോഗിക നിർദ്ദേശങ്ങൾ: തിയറികൾക്ക് പകരം പ്രായോഗികമായി എങ്ങനെ വിജയിക്കാം എന്നതിലാണ് എന്റെ താല്പര്യവും ശ്രദ്ധയും.

സൗഹൃദപരമായ സമീപനം: ഒരു trainer എന്നതിലുപരി, നിങ്ങളുടെ വളർച്ച ആഗ്രഹിക്കുന്ന ഒരു സുഹൃത്തായി ഞാൻ കൂടെയുണ്ടാകും.

വീട്ടിലിരുന്ന് വരുമാനം നേടാനുള്ള മികച്ച വഴികൾ പഠിക്കാം!

എന്റെ പ്രിയ സുഹൃത്തേ, ഒരുപാട് Technical Jargons കേട്ട് പേടിക്കേണ്ട, ഓരോ Earning Method-ൻ്റെയും ബേസിക്സ് മനസ്സിലാക്കി, നിങ്ങൾക്ക് ഇഷ്ടപ്പെട്ട മാർഗത്തിലൂടെ Deep Dive ചെയ്യാൻ  തയ്യാറായിക്കോളൂ,…

 

നിങ്ങളുടെ First Step ഇപ്പോൾ തന്നെ എടുക്കൂ! ഏറ്റവും പുതിയ ഗൈഡൻസ് Post വായിച്ച് നിങ്ങളുടെ Online Journey ഇന്ന് തന്നെ തുടങ്ങൂ.

Scroll to Top